Malayalam Love Quotes , 26-5-2020
                  1
"പക്വതയില്ലാത്ത സ്നേഹം പറയും എനിക്ക് നിന്നെ ആവശ്യമുള്ളതിനാൽ നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നു. എന്നാൽ സത്യമായ, പക്വതയാർന്ന സ്നേഹം പറയും നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നതിനാൽ എനിക്ക് നിന്നെ വേണം എന്ന് "
- Erich Fromm
2

"സ്നേഹം എന്താണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ടെങ്കിൽ അത് നിന്നിലൂടെയാണ് "
- Hermann Hesse
3

"യഥാർത്ഥ സ്നേഹത്തെ ഒരു തടസങ്ങളും ബാധിക്കുന്നില്ല "
Maya Angelou
4

"ഒരാത്മാവ് രണ്ടു മനുഷ്യ ശരീരത്തിൽ കുടിയിരിക്കുന്നത്പോലെയാണ് യഥാർത്ഥ സ്നേഹം "
Aristotle
5

"നീ നൂറു വയസുവരെ ജീവിക്കുമെങ്കിൽ എനിക്ക് നിന്റെ ആയുസിനെക്കാൾ ഒരു ദിവസം കുറച്ചു ജീവിച്ചാൽ മതി കാരണം എനിക്ക് നീയില്ലാതെ ജീവിക്കാനാകില്ല"
Winnie the Pooh
6

"ഒരുപാടൊന്നും അറിയാത്ത എനിക്ക് പരിപൂർണമായി അറിയാവുന്ന ഒരു വലിയ സത്യമുണ്ട് - എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നിന്നാൽ സ്നേഹിക്കപെടുന്നു എന്നതാണ്"
Celine Dion
7

"വിരഹത്തിന്റെ നേരത്തല്ലാതെ പ്രണയം അതിന്റെ ആഴം അറിയുകയില്ല "
Kahlil Gibran
Find Us At
·    Main Site - https://nestmatrimony.com/
 ·    Blog - https://admin.nestmatrimony.com/blog/
 ·    YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
 ·    Facebook page -  https://www.facebook.com/NestMatrimony/
 ·    Instagram Page - https://www.instagram.com/nest_matrimony/
 ·    TikTok page - https://www.tiktok.com/@nestmatrimony?lang=en
 ·    Hello App - https://m.helo-app.com/al/mfZNSMpcy
Find your Soul mate through our platform
·    Ezhava - https://nestmatrimony.com/community/Ezhava
 ·    Nair - https://nestmatrimony.com/community/Nair
 ·    Christian - https://nestmatrimony.com/religion/Christian
 ·    Muslim - https://nestmatrimony.com/religion/Muslim
 ·    Dheevara - https://nestmatrimony.com/community/Dheevara
 ·    Viswakarma - https://nestmatrimony.com/community/Mason_Viswakarma
 ·    Thiyya - https://nestmatrimony.com/community/Thiyya
 ·    Pulaya - https://nestmatrimony.com/community/Pulaya
 ·    Velan - https://nestmatrimony.com/community/Velan
 ·    Kanakkan - https://nestmatrimony.com/community/Kanakkan
 ·    Shia - https://nestmatrimony.com/community/Shia
 ·    Sunni - https://nestmatrimony.com/community/Sunni
 ·    Latin - https://nestmatrimony.com/community/Latin
 ·    Roman Catholic - https://nestmatrimony.com/community/Roman_Catholic
 ·    Second Marriage - https://nestmatrimony.com/maritalstatus/second_marriage
