June 2, 2020

Best Malayalam Love Quotes,

1

"ഞാൻ സത്യം ചെയ്യുന്നു ഞാൻ എപ്പോൾ നിന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ എനിക്ക് നിന്നെ സ്നേഹിക്കാനാകില്ല. എന്നിരുന്നാലും നാളെ ഞാൻ നിന്നെ ഇതിനേക്കാൾ കൂടുതൽ സ്നേഹിച്ചു പോകും"

- Leo Christopher

2

"എത്ര ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ കൂടെയുണ്ടായിരുന്നു എന്നതിലല്ല. എത്രത്തോളം പരസ്പരം സ്നേഹിച്ചു എന്നതിലാണ് കാര്യം"

3

"ഇ വിചിത്രമായ ലോകത്തു നിരന്തരമായ മാറ്റങ്ങളുടെയും കുഴപ്പങ്ങളുടെയും ഇടയിൽ ഒന്നിന് മാത്രം യാതൊരു മാറ്റവും ഉണ്ടാകില്ല എന്നെനിക്കു ഉറപ്പുണ്ട് അത് എനിക്ക് നിന്നോടുള്ള സ്നേഹമാണ്"

4

"എന്റെ ഹൃദയം ഞാൻ നിനക്ക് തന്നതാണ് ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി"

5

"നിന്നെ കണ്ടെത്തിയതിനാൽ ഞാൻ സ്വർഗം കാണാൻ ആശിക്കുന്നില്ല. നീ എനിക്കൊപ്പം ഉള്ളതിനാൽ ഞാൻ മറ്റൊരു സ്വപ്നത്തെയും കൊതിക്കുന്നില്ല"

6

"സ്നേഹത്തിന്റെ സ്പര്ശനത്താൽ എല്ലാവരും ഒരു കവിയായി മാറുന്നു"

- Plato

7

"നമ്മൾ പ്രണയത്തിലാകുമ്പോൾ അതുവരെ ആയിരുന്ന ആളിൽ നിന്നും നമ്മൾ തികച്ചും വ്യത്യസ്തനായ ഒരാളായി മാറുന്നു"

- Blaise Pascal

8

"സ്നേഹിക്കുന്ന ആളിൽ താൻ പരിപൂർണമായി സ്വതന്ത്രനാണ് എന്ന തോന്നൽ ഉളവാക്കുന്ന വിധത്തിലാണ് നിങ്ങൾ സ്‌നേഹിക്കേണ്ടതു"

- thich nhat hanh

9

"യാഥാർഥ്യം അവസാനം സ്വപ്നത്തേക്കാൾ സുന്ദരമായപ്പോൾ എനിക്ക് മനസിലായി ഞാൻ പ്രണയത്തിലാണെന്ന്"

10

"നിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ ഞാൻ കാണുന്നത് എന്റെ ആത്മാവിനെ തന്നെയാണ് "

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

Author By Team NeST Matrimony.com