June 1, 2020

Malayalam Romantic Quotes,

1

"സ്നേഹം എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്നിലൂടെയാണ്"

- Roy Croft

2

"ആവശ്യത്തിന് കിട്ടാത്തതും ആവശ്യത്തിന് കൊടുക്കാത്തതും ആയ ഒരേയൊരു കാര്യം യഥാർത്ഥ സ്നേഹമാണ്"

- Henry Miller

3

"സ്നേഹമില്ലാത്ത ജീവിതം പൂക്കളോ ഇലകളോ ഇല്ലാത്ത മരങ്ങൾക്കു സമാനമാണ്"

- Khalil Gibran

4

"സ്നേഹിക്കപെടുമ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നു എന്ന തോന്നൽ ഉണ്ടായേക്കുന്നത്"

- John Updike

5

"എവിടെ സ്നേഹമുണ്ടോ അവിടെ ജീവിതവുമുണ്ട്"

- Mahathma Gandhi

6

"ഇരുട്ടിനെ ഇരുട്ടുകൊണ്ടു മാറ്റാൻ സാധിക്കില്ല അതിനു വെളിച്ചത്തിനു മാത്രമേ സാധിക്കൂ. അത്പോലെ വെറുപ്പിനെ വെറുപ്പുകൊണ്ട് മാറ്റാൻ സാധിക്കില്ല അതിനു സ്നേഹത്തിനു മാത്രമേ കഴിയൂ "

- Martin Luther King Jr.

7

"നമുക്ക് പരസ്പരം ഒരു പുഞ്ചിരിയാൽ കണ്ടുമുട്ടാം കാരണം സ്നേഹത്തിന്റെ ആരംഭം ഒരു നിര പുഞ്ചിരിയിൽ തുടങ്ങുന്നു"

- Mother Teresa

8

"ഹൃദയത്തിനു മിടിപ്പുകൾ പോലെ എനിക്ക് നിന്നെയും ആവശ്യമാണ്"

- Unknown

9

"നീ എന്തായിരുന്നുവോ, നീ ഇപ്പോൾ എന്താണോ, നാളെ നീ എന്താകുമോ അതിനെയെലാം ഞാൻ സ്നേഹിക്കുന്നു"

- Unknown

10

"വാക്കുക്കൾ കൊണ്ട് പറയാകുന്നതിനേക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു "

- Ben Folds

Find Us At

· Main Site - https://nestmatrimony.com/
· Blog - https://admin.nestmatrimony.com/blog/
· YouTube Channel - https://www.youtube.com/channel/UClmtR4CNtjZ_KmPvkPHgQvQ
· Facebook page - https://www.facebook.com/NestMatrimony/
· Instagram Page - https://www.instagram.com/nest_matrimony/
· TikTok page - https://www.tiktok.com/@nestmatrimony?lang=en
· Hello App - https://m.helo-app.com/al/mfZNSMpcy

Find your Soul mate through our platform

· Ezhava - https://nestmatrimony.com/community/Ezhava
· Nair - https://nestmatrimony.com/community/Nair
· Christian - https://nestmatrimony.com/religion/Christian
· Muslim - https://nestmatrimony.com/religion/Muslim
· Dheevara - https://nestmatrimony.com/community/Dheevara
· Viswakarma - https://nestmatrimony.com/community/Mason_Viswakarma
· Thiyya - https://nestmatrimony.com/community/Thiyya
· Pulaya - https://nestmatrimony.com/community/Pulaya
· Velan - https://nestmatrimony.com/community/Velan
· Kanakkan - https://nestmatrimony.com/community/Kanakkan
· Shia - https://nestmatrimony.com/community/Shia
· Sunni - https://nestmatrimony.com/community/Sunni
· Latin - https://nestmatrimony.com/community/Latin
· Roman Catholic - https://nestmatrimony.com/community/Roman_Catholic
· Second Marriage - https://nestmatrimony.com/maritalstatus/second_marriage

Author By Team NeST Matrimony.com